ദിവസവും ഈ ഒരു ഉണ്ട കഴിക്കുന്നവർ ആണോ നിങ്ങൾ? രക്തക്കുറവിനും എല്ലിൻറെയും പല്ലിന്റെയും ബലക്കുറവിനും ഈ ഉണ്ട മാത്രം മതി.!!

കാൽസ്യത്തിൻറെ കുറവ് പലപ്പോഴും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. ഇതിന് ഏറ്റവും നല്ല മാർഗമാണ് എള്ള് കഴിക്കുന്നത്. ഇത് കൂടാതെ രക്തം വർധിപ്പിക്കുന്നതിനും, മുടിയുടെ വളർച്ചക്കും ഇത് കഴിക്കാവുന്നതാണ്.

ദിവസവും എള്ള് കഴിച്ചാലുള്ള ​ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. എള്ളിൽ ധാരാളം വിറ്റാമിനുകളും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ആർത്തവസമയത്തെ വയറ് വേദന അകറ്റാൻ എള്ള് കഴിക്കുന്നത് വളരെ നല്ലതാണ്.

കാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിനുള്ള കഴിവ് എള്ളിനുണ്ട്. അതുകൊണ്ട് തന്നെ കാൻസർ വരാതിരിക്കാൻ എള്ള് കഴിക്കാം. ഇത്രയും ഗുണങ്ങളുള്ള എള്ള് ഉപയോഗിച്ചുള്ള ഉണ്ട എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Veettuvaidyam വീട്ടുവൈദ്യം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Veettuvaidyam വീട്ടുവൈദ്യം