അടുക്കളയില്‍ നിന്നും എലിയെ തുരത്താന്‍ കിടിലൻ ടിപ്പ്.. പരീക്ഷിച്ചു നോക്കൂ.!!

വീട്ടിനകത്ത് എലിയെ കണ്ടാൽ തലയിൽ കയ്യ് വെക്കാത്തവരായി ആരും ഉണ്ടാകില്ല. നമ്മുടെ വീട്ടിലെ അടുക്കളയിലെ ഭക്ഷണപദാർത്ഥങ്ങൾ കറണ്ടും തുണികൾ കറണ്ടും ഓടി നടക്കുന്ന എലിയെ തുരത്താൻ മാർഗങ്ങൾ അന്വേഷിക്കാത്തവർ ചുരുക്കമായിരിക്കും.

രാത്രിസഞ്ചാരിയായ ഇത്തരം ജീവികളുടെ മലമൂത്രവിസർജ്യങ്ങളിലൂടെ രോഗം വരാനുള്ള സാധ്യതയുണ്ട്. ഇതിനെ തുരത്താൻ മാർക്കറ്റുകളിൽ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ അതെല്ലാം പലപ്പോഴും നമുക്ക് തന്നെ ദോഷകരമായി വരാം.

കർപ്പൂരതുളസിയുടെ മനം ഇവയെ തുരത്തും എലിയെ തുരത്താനുള്ള മറ്റു മാർഗങ്ങൾ വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kairali Health