മാക്കറോണി ഇനി ഇങ്ങനെ ഉണ്ടാക്കിയാലോ? എഗ് മക്രോണി പാസ്ത കിടിലൻ രുചിയിൽ 👌👌
കുട്ടികൾക്കെല്ലാം വളരെ ഇഷ്ടപ്പെടുന്ന റെസിപ്പിയാണ്. ഇതിൽ പ്രത്യേകിച്ച് സോസോന്നും ചേർക്കാത്തതുകൊണ്ട് തന്നെ കുട്ടികൾക്ക് വളരെ ധൈര്യത്തോട് കൂടി തന്നെ കൊടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ വിഭവമാണിത്.
- Macaroni pasta – 1 cup
- Onion – 1 medium chopped
- Tomato – 2 chopped
- Green chilli – 1 chopped
- Spring onion
- Sunflower oil – 11/2 tbsp
- Egg – 1
- Turmeric powder – 1/4 tsp
- Garam masala – 1/2 tsp
- Sugar – 1/2 tsp
- Salt
വളരെ രുചികരമായ എഗ്ഗ് മക്രോണി പാസ്ത എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kasaragodan Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kasaragodan Kitchen
Join our WhatsApp Group : Group Link