മുട്ട ഉണ്ടോ.. ഉരുളക്കിഴങ്ങും മുട്ടയുമുണ്ടെങ്കിൽ നല്ല കിടിലൻ നാലുമണിപ്പലഹാരമുണ്ടാക്കാം 😋😋

എന്നും ഒരേ നാലുമണിപലഹാരം തന്നെ കഴിച്ചു മടുത്തോ. എങ്കിൽ വൈകുന്നേരം ചായയുടെ കഴിക്കാൻ പറ്റിയ കിടിലൻ നാലുമണിപലഹാരം പരിചയപ്പെട്ടാലോ? അധികം സാധനങ്ങൾ ഒന്നും ഇതിനാവശ്യമില്ല. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഈ പലഹാരത്തിനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.

 • Boiled Egg:5
 • Boiled Potato:big:2
 • Onion chopped:2
 • Ginger paste:1 tbs
 • Garlic paste:1 tbs
 • Salt
 • Turmeric powder:1/2 tsp
 • Garam masala powder:1/4 tsp
 • Chopped coriander and mint leaves
 • Egg:2
 • Bread crumbs :11/2 cup
 • Oil for deep frying

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി …Deena Afsal (cooking with me ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Deena Afsal (cooking with me

We would like to show you notifications for the latest news and updates.
Dismiss
Allow Notifications