ഇറച്ചിയുടെ രുചിയിൽ ഒരു തകർപ്പൻ മുട്ട മസാല 😋😋 വീഡിയോ കാണാം 👌👌

വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മുട്ടകറിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സാധാരണ മുട്ടകറിയിൽ നിന്നും വ്യത്യസ്തമായ രുചിയിലുള്ള ഒരു കറിയാണ് ഇത്. ഇറച്ചിയുടെ രുചിയാണ് ഈ മുട്ട മസാലയ്ക്ക്.

  • 6 Boiled eggs
  • 3 tbsp oil
  • 4 medium sized onions- chopped
  • 2-3 cinnamon sticks, 3-4 cloves, 2 cardamom
  • 2 tbsp ginger-garlic paste
  • curry leaves
  • 1 green chilly sliced
  • 3 tomatoes chopped
  • 1½ tbsp Quality meat masala
  • Salt as required

എല്ലാവർക്കും വളരെയധികം ഇഷ്ടപെടുന്ന ഒരു വിഭവമാണിത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Salu Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Salu Kitchen

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications