ഈച്ച ശല്യം ഇനി വീടുകളിൽ ഉണ്ടാവില്ല.. ഇത് ചെയ്താൽ മതി.!!

നമ്മുടെ വീടുകളിലൊക്കെ സാധാരണയായി കണ്ടു വരുന്നതാണ് ഈച്ച. പലപ്പോഴും നമ്മുടെ വീടിൻറെ തറയിലും ഭക്ഷണ സാധനങ്ങൾ വെക്കുന്ന സ്ഥലങ്ങളിലുമെല്ലാം ഈച്ചയെ കാണാറുണ്ട്. ഒട്ടനവധി രോഗങ്ങൾ പരത്തുന്നതിനുള്ള കഴിവ് ഈച്ചക്കുണ്ട്.

അതുകൊണ്ട് തന്നെ ഇവയെ ഒഴിവാക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഈച്ചയെ ഒഴിവാക്കുന്നതിനുള്ള മാർഗങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സാധാരണയായി ഈച്ച വന്നാൽ പുൽത്തൈലം വെള്ളത്തിൽ ഒഴിച്ച് അതിൽ മുക്കിയ തുണികൊണ്ട് തുടച്ചാൽ മതി.

ഇവിടെ പരിചയപ്പെടുത്തുന്നത് യൂക്കാലിപ്സ് ഉപയോഗിച്ച് എങ്ങനെ ഈച്ചയെ ഒഴിവാക്കാം എന്നാണ്. അതിനായി കുറച്ചു വെള്ളത്തിൽ യൂക്കാലിപ്സ് എടുത്ത് മിസ് ചെയ്യുക. അതിനുശേഷം ക്ളീൻ ചെയ്യേണ്ട ഭാഗത്ത് ഇതുവെച്ച് തുടക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Kairali Health