1 കപ്പ് റവയും 3 ടേബിൾസ്പൂൺ തേങ്ങയും ഉണ്ടെങ്കിൽ രാവിലെ ബ്രേക്ഫാസ്റ്റ് നല്ല ഉഷാർ ആക്കാം 👌👌

എന്നും ഒരേ ബ്രീക്ഫസ്റ്റ് തന്നെ കഴിച്ചു മടുത്തോ? എന്നാൽ പുതിയ വ്യത്യസ്തമായ രുചിയിലുള്ള കിടിലൻ ബ്രേക്ഫാസ്റ്റ് റെസിപ്പി പരിചയപ്പെട്ടാലോ? റവ ഉപയോഗിച്ച് തയ്യാറാക്കാൻ പറ്റുന്ന ഈ വിഭവം തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.

  • rava – 1 cup
  • water 1,3/4 cup
  • coconut – 3 tbsp
  • maida – 1/2 cup
  • oil – 1 tbsp
  • salt

1 കപ്പ് റവയും 3 ടേബിൾസ്പൂൺ തേങ്ങയും കൊണ്ടുള്ള ഈ ബ്രേക്ഫാസ്റ്റ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Fathimas Curry World

We would like to show you notifications for the latest news and updates.
Dismiss
Allow Notifications