അടുക്കളയിൽ ജോലി എളുപ്പമാക്കാൻ ഇങ്ങനെ ചെയ്തു നോക്ക്.. വളരെ ഉപകാരപ്രദമായ കിടിലൻ ടിപ്സ്.!!

നമ്മുടെ വീടിൻറെ പ്രധാന ഭാഗമാണ് അടുക്കള. അടുക്കളജോലികൾ വീട്ടമ്മമാരുടെ തലവേദന തന്നെയാണ്. അടുക്കള ജോലികൾ എളുപ്പം തീർക്കാൻ ചില അടുക്കള നുറുങ്ങുകൾ കൂടിയേ സാധിക്കു. ഇത്തരം അടുക്കള ടിപ്പുകൾ പരിചയപ്പെടാം.

ചെറിയുള്ളി തൊലി കളയാൻ കുറച്ചു സമയം ഇരിക്കണം. എന്നാൽ ഈ ടൈപ്പ് പരീക്ഷിച്ചു നോക്കൂ. വേഗം തന്നെ അവസാനിപ്പിക്കാം. ഉള്ളിയിലേക്കു കുറച്ചു ചൂടുവെള്ളം ഒഴിച്ച് 5 മിനുട്ട് വെച്ചാൽ എളുപ്പം തൊലി കളയാം. കറിവേപ്പില സൂക്ഷിക്കാൻ ആദ്യം തന്നെ മഞ്ഞൾവെള്ളത്തിൽ കഴുകി വൃത്തിയാക്കുക.

വേപ്പിലയിലെ വിഷാംശം കളയുന്നതിനാണിത്. നല്ല വെള്ളത്തിൽ കഴുകി വെള്ളം മുഴുവൻ തുണിയിലോ ടിഷ്യു പേപ്പറിലോ ഇട്ടു തുടച്ചെടുക്കുക. ഇത് ഒരു പാത്രത്തിൽ അടച്ചു ഫ്രിഡ്ജിൽ സൂക്ഷിക്കാം. കൂടുതൽ ടിപ്സ് വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Amma Secret Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Amma Secret Recipes

We would like to show you notifications for the latest news and updates.
Dismiss
Allow Notifications