ബ്രേക്ക് ഫാസ്റ്റിനു ഇനി ഇതുമതി ജോലി എളുപ്പം സമയവും ലാഭം 👌👌

ബ്രേക്ഫാസ്റ്റിനു വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ കിടിലൻ രുചിയിലുള്ള ഒരു റെസിപ്പിയാണിത്. എല്ലാവര്ക്കും ഇത് ഒരുപാടു ഇഷ്ടമാകും. ഈ വിഭവം തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്യൂ.

 • RICE FLOUR-1 cup
 • HOT WATER-2 1/2 cup
 • CUMIN-1/2 tsp
 • ONION-1
 • G.CHILLY-2
 • R.CHILLY POWDER-1 tsp
 • TURMERIC POWDER -1/2 tsp
 • CORIANDER POWDER-1 tsp
 • MASALA POWDER-1/2 tsp
 • COCONUT-2 tbsp
 • CORIANDER LEAF
 • COCONUT OIL-2 tbsp
 • SALT

ബ്രേക്ഫാസ്റ്റിനു മാത്രമല്ല എവെനിംഗ് സ്നാക്ക് ആയും കഴിക്കാൻ പറ്റിയ ഒന്നാണിത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Hemins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Hemins Kitchen

We would like to show you notifications for the latest news and updates.
Dismiss
Allow Notifications