ദോശ, പാനിൽ ഒട്ടിപിടിക്കാറുണ്ടോ? ഇത് ചെയ്‌താൽ ഗ്ലാസ്സ് പോലെ ഇളകി വരും.!!

നമ്മൾ ദോശ ഉണ്ടാക്കുമ്പോൾ പലപ്പോഴും അത് കല്ലിൽ ഒട്ടിപിടിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. ഇരുമ്പു പാത്രങ്ങളാണെങ്കിൽ ഇതൊഴിവാക്കാൻ ഒട്ടനവധി മാര്ഗങ്ങള് ഉണ്ട്. മിക്കപ്പോഴും നോൺ സ്റ്റിക് പാത്രങ്ങളിലായിരിക്കും ഇത്തരം ബുദ്ധിമുട്ടുകൾ കൂടുതൽ ഉണ്ടാവാറുള്ളത്.

ഒരുപാട് സ്‌ട്രെയിൻ ചെയ്‌താൽ കോട്ടിങ് പോകാൻ സാധ്യതയുണ്ട്. ഇതൊഴിവാക്കാൻ പാൻ നല്ലതുപോലെ തുടച്ചു അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് അതിൽ ചെറിയുള്ളി ചേർത്ത് നല്ലതുപോലെ വഴറ്റുക. മൂന്നു പ്രാവശ്യം ഇങ്ങനെ ചെയ്യുക.

നല്ലതുപോലെ തുടച്ചശേഷം ആദ്യത്തെ രണ്ടു പ്രാവശ്യം നെയ്യ് ഒഴിച്ച് ദോശ പരത്തുക. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Grandmother Tips