എന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും പന്തികേട് ഒണ്ടോ? ഒന്ന് നോക്കിക്കേ.!! ഇതാര് എക്സ്പ്രെഷൻ ക്വീൻ ആണോ ? ചിരിച്ച് ചാവും ഈ ഒരു വീഡിയോ കണ്ടാൽ | Cute expressions of a baby kids funny trending videos viral

Cute expressions of a baby kids funny trending videos viral :കുഞ്ഞു മക്കളുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ എന്നും വൈറലാണ്. അവരുടെ കളി ചിരികളും കൊഞ്ചി കുണുങ്ങിയുള്ള സംസാരവും എല്ലാം കണ്ടിരിക്കാൻ ഏവർക്കും ഇഷ്ട്ടമുള്ള ഒരു കാര്യം തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം വിഡിയോകൾക്ക് ആരാധകരും ഏറെയാണ്. കുഞ്ഞ് മക്കളുടെ വീഡിയോ ഷെയർ ചെയ്യുന്നതിൽ ഇപ്പോൾ മാതാപിതാക്കള്ക്കും ഏറെ ഉത്സാഹമാണ്.

അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മണിച്ചിത്രത്താഴ് എന്ന സൂപ്പര്ഹിറ്റ് ചിത്രത്തിലെ വൈറൽ ഡയലോഗ് ഇട്ടുകൊണ്ട് ഒരു കുഞ്ഞിന്റെ വെത്യസ്തമായ ഭാവങ്ങൾ പകർത്തിയിരിക്കുന്നു ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

എത്ര വ്യത്യസ്ത തരം ഭാവങ്ങളാണ് ഈ കുരുന്നിന്റെ മുഖത്ത് മിന്നി മറയുന്നത്. കണ്ടിരിയ്ക്കാൻ തന്നെ എന്തൊരു രാസമാണ് എന്നാണ് വീഡിയോ കണ്ട എല്ലാവരും പറയുന്നത്. ചിരിയും, പേടിയും, കരച്ചിലും, സന്തോഷവും, ആകുലതയും എന്ന് വേണ്ട സർവ്വ ഭാവങ്ങളും ആ മുഖത്ത് മിന്നി മറയുന്നുണ്ട്.

ഈ ഒരു വീഡിയോ നമുക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത് Thani Nadan Malayali എന്ന യൂട്യൂബ് ചാനൽ ആണ്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ. കുഞ്ഞിവാവയെ സപ്പോർട്ട് ചെയ്യണേ..video credit :Thani Nadan Malayali