പിള്ളേരൊക്കെ വേറെ ലെവലാണ്.!! ഇതിപ്പോ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയിപോയി ടീച്ചർക്ക്… വീഡിയോ വൈറൽ | cute Class room Funny Video goes viral latest malayalam

cute Class room Funny Video goes viral latest malayalam : സോഷ്യൽ മീഡിയയിൽ ഇപ്പോൾ കുട്ടികളുടെ കാലമാണ്.!! കുസൃതി നിറഞ്ഞ കൊഞ്ചലുകളെ നിറ കയ്യടികളോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ആരെയും പിടിച്ചിരുത്തുന്നതാണ് ഇത്തരം കുരുന്നുകളുടെ തമാശകൾ കലർന്ന വീഡിയോ. ഇത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ

വൈറലായികൊണ്ടിരിക്കുന്നത്. കുറച്ച് കാലങ്ങൾക്ക് മുൻപ് വൈറലായ ഒരു വീഡിയോ ആണ് ഇത്. ക്ലാസിൽ വരുവാൻ നേരം വൈകിയ കുട്ടിയോട് ക്ലാസ് ടീച്ചർ കാരണം ചോദിക്കുന്നു. അതിന് കുട്ടി പറയുന്ന ഉത്തരമാണ് ഇപ്പോൾ ഏവരെയും പിടിച്ചിരുത്തുന്നത്. ഉമ്മ നല്ല കറി ഉണ്ടാക്കി തന്നു അത് കഴിച്ച് ഇരുന്നത് കൊണ്ടാണ് ക്ലാസ് നേരത്തെ എത്താൻ പറ്റാത്തതെന്നും

മറ്റൊരു കാരണം ഉമ്മയുടെ കല്യാണം ആയത് കൊണ്ടുമാണ് എന്നൊക്കെയാണ്. ഈ കുഞ്ഞ് പറയുന്ന കുരുന്ന് നുണ തിരിച്ചറിഞ്ഞിട്ടും വളരെ സീരിയസ് ആയി കേട്ട് നിൽക്കുന്ന ടീച്ചറുടെ സൗണ്ടും ഈ വിഡിയോയിൽ കേൾക്കാം. ഇനി ലീവ് ആക്കിയാൽ lkg യിൽ ഇരുത്തുമെന്ന് ടീച്ചർ പറയുമ്പോൾ ഞാൻ ഇനി ലീവ് ആക്കൂല നല്ല കുട്ടിയായിക്കോളാം എന്നുമുള്ള കുഞ്ഞിന്റെ സംസാരവും ഏറെ രസമുള്ളതാണ്

എന്തായാലും കാലം ഇത്ര കഴിഞ്ഞിട്ടും ഈ വീഡിയോയ്ക്ക് എന്നും ആരാധകർ ഏറെയാണ്. രസകരമായ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് First Show എന്ന യൂട്യൂബ് ചാനൽ ആണ്. ഒട്ടനവധി കമ്മെന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ഇതുപോലുള്ള നിങ്ങളുടെ കുട്ടിക്കാല അനുഭവങ്ങൾ പങ്കുവെക്കൂ…