ഓൻ പാവാണ്, പക്ഷേ ഇനി ഞാൻ ക്ഷമിക്കൂല’; ആ വൈറൽ പരാതിക്കാരൻ ഇവിടെയുണ്ട്.!! ആരുടേയും ഹൃദയം നിറയ്ക്കും വീഡിയോ | Cute boy Student make a Complaint to his teacher about his friend activity

Cute boy Student make a Complaint to his teacher about his friend activity : കൊച്ചുകുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ എന്നും വൈറലാണ്.!! ഒത്തിരി ഇഷ്ട്ടത്തോടെയാണ് ഇത്തരം വിഡിയോകൾ ആരാധകർ ഏറ്റെടുക്കാറുള്ളത്.!! കുഞ്ഞ് കുട്ടികളുടെ കുട്ടി കുസൃതികൾ കണ്ടിരിക്കുമ്പോൾ സമയം പോകുന്നത് അറിയാറില്ല എന്നതാണ് വസ്തുത. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഇപ്പോൾ വൈറലായിരിക്കുന്നത് അത്തരത്തിൽ ഒരു വീഡിയോ ആണ്. തന്റെ ബോക്സ് പൊട്ടിച്ച സുഹൃത്തിനെ കുറിച്ചുള്ള പരാതിയാണ് വിഡിയോയിൽ. അവൻ എന്റെ ബോക്സ് പൊട്ടിച്ചു അവനു ടിസി കൊടുക്ക് മാഷേ എന്നാണ് ഒരു കുരുന്നിന്റെ പരാതി. വളരെ വൈറലായ ഈ വീഡിയോ ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

എന്നാൽ ഈ വീഡിയോയുടെ അവസാനത്തിൽ ഒരു ട്വിസ്റ്റ് കാണാൻ സാധിക്കും. കാണികളെ പൊട്ടി ചിരിപ്പിച്ച ഈ ഒരു വീഡിയോ നമ്മുക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത് itz Lites On എന്ന യൂട്യൂബ് ചാനൽ ആണ്. വീഡിയോ ഇഷ്ട്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മടിക്കരുതേ video credit: itz Lites On