ഇത് ഇന്നത്തെ കാലത്തിന് ഒരു മാതൃക.!! ആ കുരുന്നിന്റെ സ്നേഹം കണ്ടോ ? വീഡിയോ വൈറലാകുന്നു | Cute baby with her grandmother cutest videoo latest viral viideo

Cute baby with her grandmother cutest videoo latest viral viideo : സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വൈറലായിക്കൊണ്ടിരിക്കുന്നത് പ്രേക്ഷകാരുടെ ഹൃദയം കവരും കുഞ്ഞുമക്കളുടെ വീഡിയോകളാണ്. അതിനാണ് ആരാധകർ ഏറെയും; കാണികളെ പിടിച്ചിരുത്താൻ കുട്ടികൾക്ക് ഒരു പ്രതേക കഴിവ് തന്നെയാണ്. സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്

അത്തരത്തിൽ ഒരു കുഞ്ഞുമോളുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പലതരത്തിലുള്ള വിഡിയോകളും വൈറലാകാറുണ്ട്. ഇപ്പോൾ അതുപോലൊരു കുരുന്നിന്റെ വീഡിയോ ആണ് വൈറലായിമാറിയിരിക്കുന്നത്. പേരക്കിടാവും അമ്മൂമ്മയും തമ്മിലുള്ള വീഡിയോ ആണ് ഇത്. ഹൃദ്യമായ വീഡിയോ നിമിഷ നേരംകൊണ്ട് തന്നെ വൈറലായി മാറുകയും ചെയ്തു.

കുഞ്ഞു കുട്ടികളാണ് എപ്പോഴും സമൂഹ മാധ്യമങ്ങളിലെ താരങ്ങൾ. കുഞ്ഞു കുട്ടികളുടെ ക്യൂട്ട് വീഡിയോകൾ നിമിഷനേരംകൊണ്ടാണ് വൈറലായി മാറാറുള്ളത്. ബന്ധങ്ങളുടെ വില മറക്കുന്ന ഇന്നത്തെ കാലത്ത് ഏറെ പ്രാധാന്യം ഉള്ളതാണ് ഈ വീഡിയോ. ഇത് ഒരു പഴയ വീഡിയോ ആണെങ്കിലും

ഇപ്പോഴും നവമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് ഈ കുട്ടിത്താരം. വീണ്ടും വീണ്ടും കണ്ടിരിക്കാൻ തോന്നുന്ന ക്യൂട്ട് വീഡിയോ. ഈ കുഞ്ഞിന്റെ രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത് Media Malayalam എന്ന യൂട്യൂബ് ചാനലാണ്. കുട്ടികാലം ഓർത്തുപോകും തരത്തിലുള്ള ഒരു വീഡിയോ ആണ് ഇത്. video credit ;Media Malayalam