മനം നിറയ്ക്കും ഈ കുരുന്നിന്റെ ശബ്ദം.!! അച്ഛയെ പാട്ട് പാടി ഉറക്കാൻ നോക്കുന്ന കുഞ്ഞിനെ കണ്ടോ ? വീഡിയോ വൈറൽ | Cute baby sing a song for his father viral video malayalam

Cute baby sing a song for his father viral video malayalam : സോഷ്യൽ മീഡിയയിൽ കുഞ്ഞ് മക്കളുടെ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. അവരെ കണ്ട് ഇരിക്കാനും വിഡിയോകൾ ഷെയർ ചെയ്യാനും ആരാധകർക്ക് ഒരുപാട് ഇഷ്ടവുമാണ്…ഇത്തരം വിഡിയോകൾ കാണുമ്പോൾ സമയം പോകുന്നത് അറിയുകയില്ല എന്നത് തന്നെയാണ് വസ്തുത.!!

അത് കുഞ്ഞുമക്കളുടെ ഡാൻസ് ആയാലും പാട്ടായാലും മറ്റേത് പ്രകടനങ്ങളായാലും കൊഞ്ചി പറച്ചിലുകളായാലും ഇരുകയ്യും നീട്ടിയാണ് സോഷ്യൽ മീഡിയ അവയെ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ ഒരു കുഞ്ഞിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വളരെ ചെറു പ്രായത്തിൽ തന്നെ മനോഹരമായി പാട്ട് പാടുന്ന ഒരു കുഞ്ഞാണ് വിഡിയോയിൽ ഉള്ളത്.

നീയെൻ നെഞ്ചിനാഴമേ എന്ന പാട്ടാണ് കുഞ്ഞ് അച്ഛന് വേണ്ടി പാടുന്നത്. കുഞ്ഞ് താരത്തിന് വളരെ നല്ല ഭാവിയുണ്ട് എന്നാണ് വീഡിയോ കണ്ട ഓരോരുത്തരും പറയുന്നത്. അച്ഛൻ ആ പാട്ട് വളരെ നന്നായി ആസ്വദിക്കുന്നുമുണ്ട്.

ഹൃദ്യമായ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് Heidi Shyam എന്ന ഇൻസ്റ്റഗ്രം ചാനൽ ആണ്. വീഡിയോ ഇഷ്ട്ടമായെങ്കിൽ വീഡിയോ ലൈക് ചെയ്യാനും ഷെയർ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത് കേട്ടോ …