എന്ത് പ്രഹസനമാണ് സജി…!! പിള്ളേർക്ക് ഭക്ഷണം കൊടുക്കാൻ ഇത്രക്കും പാടായിരുന്നോ ? | Cute baby feeding video viral entertainment news

Cute baby feeding video viral entertainment news

Cute baby feeding video viral entertainment news : കുഞ്ഞുമക്കൾക്ക് ഭക്ഷണം കൊടുക്കാൻ എന്നും വളരെ പാടാണ്. എന്നാൽ ഇത്രക്കും പാടായിരുന്നോ എന്ന് സംശയിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇത്. ഇന്ന് കുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ ഫോൺ നിർബന്ധമാണ്. ഫോൺ നോക്കി ഇരിക്കുമ്പോൾ കുട്ടികൾ ഭക്ഷണം കഴിക്കുന്നത് അവർ പോലും അറിയാറില്ല. എന്നാൽ വാശിവന്നാൽ അവർ കഴിക്കുകയും ഇല്ല.

ഇപ്പോൾ വൈറലായിരിക്കുന്നത് അത്തരത്തിൽ ഒരു വീഡിയോ ആണ്. ഒരു കുഞ്ഞു വാവക്ക് ഭക്ഷണം കൊടുക്കുമ്പോൾ കഴിക്കില്ലെന്ന് വാശിയിൽ ചുണ്ട് കൂട്ടിപ്പിടിച്ചു നിൽക്കുന്ന ഒരു വീഡിയോ ആണിത്. വളരെ രസകരമായി എഡിറ്റ് ചെയ്തതാണ് ഈ ഒരു വീഡിയോ. ഒരേ സമയം ചിരിയും കൗതുകവും ഉണർത്തുന്നതാണ് ഈ ഒരു വീഡിയോ. നല്ല ഒരു ചുന്ദരൻ വാവ തന്നെയാണ് ഈ കുഞ്ഞുവാവ.

ആരാധകരിൽ ചിരി ഉണർത്തുന്ന ഈ ഒരു വീഡിയോ നിമിഷനേരംകൊണ്ടാണ് വൈറലായി മാറിയത്. ഒത്തിരി പേരാണ് കമ്മെന്റുകളാലും ലൈക്കും ഇട്ട് വരുന്നത്. അതുപോലെ തന്നെ ഒത്തിരി പേർ തങ്ങളുടെ പ്രിയപെട്ടവരിലേക്ക്ക് ഇത് ഷെയർ ചെയ്തിട്ടുമുണ്ട് . വീഡിയോ ഇഷ്ട്ടമായെങ്കിൽ ഈ പോസ്റ്റ് ഷെയർ ചെയ്യാനും നിങ്ങളുടെ മക്കളുടെ വിശേഷങ്ങൾ കമന്റ് ചെയ്യാനും ചെയ്യാനും മറക്കരുതേ