അങ്ങനെ ഇപ്പൊ അച്ഛനും അമ്മയും ഉറങ്ങണ്ട.!! ആരും കണ്ണ് വെക്കല്ലേ ഈ പൊന്നോമനയെ.. അച്ഛന്റെയും മകളുടെയും വീഡിയോ വൈറലാകുന്നു | Cute baby and her father cute video goes viral malayalam

Cute baby and her father cute video goes viral malayalam: കുഞ്ഞ് കുരുന്നുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ എന്നും വൈറലാണ്.!! അവരുടെ കളിചിരികളും പ്രതികരണങ്ങളും പാട്ടും ഡാൻസും എല്ലാം തന്നെ വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്.

ഒരു കുഞ്ഞുമോളും അച്ഛനുമാണ് വിഡിയോയിൽ ഉള്ളത്. കുഞ്ഞിനെ ഉറക്കാൻ വേണ്ടി അച്ഛനെ ഏൽപ്പിച്ച് പോയതാണ് കുഞ്ഞിന്റെ ‘അമ്മ. അങ്ങനെ കുഞ്ഞിനെ ഉറക്കാൻ അച്ഛൻ പാടുന്ന പാട്ടും പാട്ടിന് കുഞ്ഞ് കൊടുക്കുന്ന എക്സ്പ്രെഷനുമാണ് വൈറലായിരിക്കുന്നത്.

എന്ത് രസമാണ് ഈ കുഞ്ഞുമോളുടെ ചിരി. ആരും കണ്ണുവെക്കാതിരിക്കട്ടെ ഈ വാവയെ തുടങ്ങി കമ്മെന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. അങ്ങനെ അമ്മയെയും അച്ഛനെയും പറ്റിച്ച് ഉറങ്ങാതെ ചിരിച്ചിരിക്കുകയാണ് ഈ കുഞ്ഞോമന.

ആരുടേയും മനം നിറക്കുന്ന ഈ വീഡിയോ നമ്മുക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത് Media Malayalam എന്ന യൂട്യൂബ് ചാനൽ ആണ്. വീഡിയോ ഇഷ്ടമായീങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ ലൈക് ചെയ്ത് ഷെയർ ചെയ്യാനും മറക്കരുതേ Media Malayalam