ഇതുപോലൊരു ബ്രേക്ഫാസ്റ്റ് ഇനി സ്വപ്നങ്ങളിൽ മാത്രം 😍😍 ഒരു തവണ ഇതുപോലെ ഒന്നുണ്ടാക്കി നോക്കൂ 👌👌

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ബ്രേക്ഫാസ്റ്റ് റെസിപ്പി പരിചയപ്പെടാം. ബ്രേക്ഫാസ്റ്റ് ആയി മാത്രമല്ല ഏതുനേരത്തും കഴിക്കുവാൻ പറ്റിയ ഒരടിപൊളി റെസിപ്പിയാണിത്. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറയുന്നുണ്ട്.

 • കോളിഫ്‌ളവർ
 • ഗോതമ്പ്പൊടി
 • മൈദപ്പൊടി
 • റവ
 • തൈര്
 • ബേക്കിംഗ് സോഡാ
 • വെളിച്ചെണ്ണ
 • കടുക്
 • ജീരകം
 • പച്ചമുളക്
 • വെളുത്തുള്ളി
 • ഇഞ്ചി
 • മുളക്പൊടി
 • മഞ്ഞൾപൊടി
 • മീട്ടമസാല
 • ഉപ്പ്
 • മല്ലിയില
 • മുട്ട

അത്യാവശ്യം പുളിയുള്ള കുറച്ചു കട്ടിയുള്ള തൈര് വേണം ഉപയോഗിക്കാൻ. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Dailyചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mums Daily