തേങ്ങയും നുറുങ്ങുകളും.. ദീർഘകാലം തേങ്ങാ കേടുകൂടാതെ സൂക്ഷിക്കാനല്ല ടിപ്സ്.!!

നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് തേങ്ങാ. അടുക്കളയിൽ നാം തയ്യാറാക്കുന്ന ഓരോ വിഭവങ്ങളിലെയും ഒഴിച്ച് കൂടാനാവാത്ത ഒന്നായി തേങ്ങാ മാറിയിരിക്കുകയാണ്. ഒരു തേങ്ങാ പൊതിച്ചാൽ അത് മുഴുവൻ നമ്മൾ മിക്കപ്പോഴും കറിക്കായി ഉപയോഗിക്കാറില്ല.

ഇത് കേടുകൂടാതെ ദീർഘകാലം എങ്ങനെ ഉപയോഗിക്കാമെന്നും ഉണങ്ങിയ തേങ്ങാ അടർന്നു പോകാതിരിക്കാനുള്ള ടിപ്പുകൾ എന്തൊക്കെയാണെന്ന് നോക്കാം. തേങ്ങാ മുറിയിൽ ഉപ്പും വിനാഗിരിയും ചേർത്തു വെച്ചാൽ തേങ്ങാ കേടാകില്ല.

അതുപോലെ തന്നെ തേങ്ങാമുറി തണുത്ത വെള്ളത്തിലിട്ടു വെച്ചാലും മതി. ദൈനം ദിന ജീവിതത്തിൽ പ്രയോജനകരമായ ഈ കാര്യങ്ങൾ വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Angel Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Angel Tips