സിസേറിയൻ കഴിഞ്ഞവർ തീർച്ചയായും ചെയ്യേണ്ടവ..സിസേറിയൻ കഴിഞ്ഞവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.!!

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് ഒരു കുഞ്ഞിന് ജന്മം നൽകുക എന്നത്. ഒരു കുഞ്ഞു ജനിക്കുന്നതിലൂടെയാണ് സ്ത്രീ പൂർണയാകുന്നത് എന്ന കാര്യം നമ്മളെല്ലാം കേട്ടിട്ടുണ്ട്. ശരീരകമായും മാനസികമാ മാറ്റങ്ങൾ സംഭവിക്കാറുണ്ട് ഈ സമയത്ത്.

അടിയന്തിര സാഹചര്യങ്ങളിലാണ് പലപ്പോഴും പ്രസവം സിസേറിയൻ രീതിയിലാകുന്നത്. സിസേറിയനു ശേഷം പല നിയന്ത്രണങ്ങളും വരുത്തേണ്ടത് അത്യാവശ്യമാണ്. എങ്കിൽ മാത്രമേ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാകുകയുള്ളൂ.

സിസേറിയനു ശേഷം പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുവാൻ ശ്രദ്ധിക്കണം. ഫൈബർ, പ്രോടീൻ ഇവ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുക. മൽസ്യം, മാംസം, മുട്ട, പാൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മധുരക്കിഴങ്ങ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുക. നാരുകളടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് മലബന്ധം തടയാൻ സഹായിക്കും. ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Healthy Kerala

We would like to show you notifications for the latest news and updates.
Dismiss
Allow Notifications