ഈ ചെടി എവിടെ കണ്ടാലും നിങ്ങൾ ഇനി കളയില്ല.. അത്രക്കും ആരോഗ്യവും രുചിയും.!!

ചുണ്ടക്കയുടെ ഗുണങ്ങൾ അറിഞ്ഞാൽ ഇനിയൊരിക്കലും പാഴാക്കി കളയില്ല. അത്രയ്ക്കും ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു കായയാണ് ചുണ്ടക്ക. നമ്മുടെ വീടിൻറെ പറമ്പിലും തൊടിയിലുമെല്ലാം ധാരാളം കണ്ടുവന്നിരുന്ന ഒരു സസ്യമാണിത്.

ഇത് തോരൻ വെക്കാൻ പറ്റിയ ഒരു കായയാണ്. ഷുഗർ കൺട്രോൾ ചെയ്യുന്നതിനും കിഡ്നിയുടെ ആരോഗ്യത്തിനും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. ഈ കായ പൊട്ടിച്ച് ഒരു ഭാഗം പിളരുന്ന രീതിയിൽ ചതച്ചെടുക്കണം.

ഇതിൽ ഉപ്പും മോരും ചേർത്ത് ഒരു രാത്രി മുഴുവൻ വെക്കുക. പിറ്റേദിവസം വെയിലത്തുവെക്കണം. മൂന്നു ദിവസം വെയിലത്തുവെച്ചതിനുശേഷം ഒരു പാത്രത്തിലിട്ട് സൂക്ഷിക്കാവുന്നതാണ്. ഹീമോഗ്ലോബിൻ വർധിപ്പിക്കാൻ ഇവ സഹായിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Nubas Share ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Nubas Share