കൊളസ്‌ട്രോൾ കൂടുമ്പോൾ നമുക്ക് ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ.!!

ഇന്നത്തെ കാലത്ത് പ്രായവ്യത്യാസം ഇല്ലാതെ ഒട്ടുമിക്ക ആളുകളിലും കാണപ്പെടുന്ന ഒന്നായി മാറിയിരിക്കുകയാണ് കൊളസ്‌ട്രോൾ. കൊളസ്‌ട്രോൾ കൂടിയാൽ അത് നമ്മുടെ ഹൃദയത്തെ സാരമായി ബാധിക്കുകയും അറ്റാക്ക് വരുന്നതിനു വരെ കാരണമാകുകയും ചെയ്യുന്നു.

നമ്മുടെ ശരീരത്തിൽ രണ്ടുതരം കൊളസ്‌ട്രോൾ ഉണ്ട്. hdl , ldl അതായത് ചീത്ത കൊളസ്ട്രോളും നല്ല കൊളസ്ട്രോളും. ചീത്ത കൊളസ്‌ട്രോൾ നമ്മുടെ ശരീരത്തിൽ കൂടുന്നതുമൂലം രക്തധമനികളിൽ അടിഞ്ഞുകൂടി രക്തപ്രവാഹം തടസ്സപ്പെടുന്നു.

ഇത് കൂടുതലായുള്ള ലക്ഷണങ്ങൾ ആണ് നെഞ്ചുവേദന, കൈകാലുകളിലെ തരിപ്പ്, മരവിപ്പ്, വായ്‌നാറ്റം, ശക്തമായ തലവേദന, ക്ഷീണം, ചര്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇവയൊക്കെ ചീത്ത കൊളസ്‌ട്രോൾ കൂടിയാലുണ്ടാകുന്ന ലക്ഷണങ്ങൾ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി beauty life with sabeena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.