ചിരട്ട ഇത്ര ഭീകരനാണെന്നു അറിഞ്ഞില്ല.😲😲 ഒന്നല്ല അഞ്ചു ഞെട്ടിക്കുന്ന ഉപയോഗങ്ങൾ.!!

നമ്മളെല്ലാവരും ചിരട്ട സാധാരണയായി വലിച്ചെറിഞ്ഞു കളയുകയോ അടുപ്പിൽ ഉപയോഗിക്കുകയോ ആണ് ചെയ്യാറ്. ചിരട്ട ശാരീരികമായും ബ്യൂട്ടി ടിപ്സ് ആയും ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ്. അതുപോലെ ബീഫൊക്കെ വെക്കുമ്പോൾ അതിലെ നെയ്യ് പോകാൻ ഇടാവുന്നതാണ്.

കുടിക്കുന്ന വെള്ളം തിളപ്പിക്കുമ്പോൾ ചിരട്ട അതിലിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയാണെങ്കിൽ കൊളസ്‌ട്രോൾ കുറയും. ചിരട്ട തീയിൽ കത്തിച്ച് നല്ലതുപോലെ പൊടിച്ചെടുക്കുക. ഈ പൊടി തെങ്ങ്, റോസ്, മുല്ല ഇവക്കൊക്കെ ഇട്ടുകൊടുക്കുന്നത് വളരെ നല്ലതാണ്.

ഈ പൊടി കണ്മഷി ഉണ്ടാക്കാൻ ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ്. പാകത്തിന് ആവണക്കെണ്ണ ഒഴിച്ചു മിക്സ് ചെയ്‌താൽ മതി. ചിരട്ട പൊടിക്കുമ്പോൾ നല്ലതുപോലെ തരി ഇല്ലാതെ പൊടിക്കാൻ ശ്രദ്ധിക്കണം. ഇതൊരു ചാർക്കോൾ ആയി ഉപയോഗിക്കാവുന്നതാണ്.

ചിരട്ടപൊടിയിൽ തേൻ ഒഴിച്ചാൽ ഫേസ് പാക്ക് ആയി ഉപയോഗിക്കാവുന്നതാണ്. മുഖത്തെ കറുപ്പ് കളറൊക്കെ പോകാൻ ഇത് വളരെ നല്ലതാണ്. ഈ വീഡിയോ എല്ലാവര്ക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Grandmother Tips