ചിരട്ട മൈലാഞ്ചി തയ്യാറാക്കാം.. 5 മിനുട്ടു കൊണ്ട് കയ്യുകൾ ചുവപ്പിക്കാം 👌👌

മൈലാഞ്ചി ഇടാൻ താൽപര്യമില്ലാത്തവരായി ആരും ഉണ്ടാവില്ല. ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് എങ്ങനെയാണ് ചിരട്ട മൈലാഞ്ചി തയ്യാറാക്കുന്നത് എന്നാണ്. ഇതിനായി നമുക്കിവിടെ ആവശ്യമുള്ളത് ചിരട്ടയാണ്.

ചിരട്ടകൾ എല്ലാം ചെറുതാക്കി കഷ്ണങ്ങളാക്കി എടുക്കുക. ഒരു പത്രം എടുത്ത് അതിനുള്ളിൽ ഗ്ലാസ് വെക്കുക. അതിനു ചുറ്റും ചിരട്ട ഇട്ടുകൊടുക്കുക. ഇത് അടുപ്പിൻറെ മുകളിൽ വെച്ച് മൂടി വെക്കുക. പതിനഞ്ചു മിനിറ്റ് വെക്കുക. അതിനുശേഷം എടുത്താൽ ലിക്വിഡ് കിട്ടും.

ഇതിലേക്ക് സിന്തൂരം ഇട്ടുകൊടുക്കുക. നമുക്ക് ഇത് കയ്യിൽ ഇടാവുന്നതാണ്. ചിരട്ട മൈലാഞ്ചി എങ്ങനെയാണ് വളരെ എളുപ്പത്തിൽ ചിരട്ട ഉപയോഗിച്ച് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി shammu rizu ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: shammu rizu