ചിക്കൻ കറി ഇത്രെയും രുചിയിൽ കഴിച്ചിട്ടുണ്ടോ? ആരും ചോദിക്കും ഇതിന്റെ കറിക്കൂട്ട് 😍😍 അത്രയും രുചിയാണ് 👌👌

ചിക്കൻ പലരുചിയിൽ പലതരത്തിലുള്ളത് നമ്മൾ കണ്ടിട്ടുണ്ട്. വ്യത്യസ്തമായ രുചിയോടാണ് എല്ലാവര്ക്കും താലപര്യം. എന്നും ഒരുപോലെയുള്ളത് കഴിക്കുന്നത് മടുപ്പിക്കും. വ്യത്യസ്തമായ രുചിയിൽ എങ്ങനെയാണ് ചിക്കൻ കറി തയ്യാറാക്കുന്നതെന്ന് പരിചയപ്പെടാം.

ഇതിനായി പ്രത്യേകിച്ച് സാധനങ്ങൾ ഒന്ന് വേണ്ട. എല്ലാവരും ഒരേ തരത്തിൽ ഉണ്ടാക്കുന്നതു നിന്നും ഇനി ഒന്ന് നമുക്ക് മാറി ചിന്തിക്കാം. സാധരണ നമ്മൾ ചേർക്കാറുള്ള ചേരുവകൾ മാത്രം ഇതിന് ഉപയോഗിച്ചാൽ മതി. പിന്നെ ഇതിൽ ചേർക്കുന്നത് നാരങ്ങാനീര് ആണ്.

ചിക്കൻ സോഫ്റ്റ് ആവാൻ തൈര് കൂടി ചേർക്കുന്നുണ്ട്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mums Daily