ഇന്ന് നമുക്കൊരു ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കി നോക്കിയാലോ 😋😋 നിങ്ങളും ട്രൈ ചെയ്യൂ കിടിലൻ ടേസ്റ്റ് ആണേ 👌👌
വളരെ രുചികരവും എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പി[മാറ്റിയ ഒരു അടിപൊളി വിഭവമാണ് ചിക്കൻ കൊണ്ടാട്ടം. ഈ ചിക്കൻ കൊണ്ടാട്ടം തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ വിശദമായി പറഞ്ഞുതരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.
- Chicken
- Turmeric Powder
- Kashmiri Chilly Powder
- Ginger
- Garlic
- Lemon
- Salt
- Dried Chilly
- Crushed Chilly
- Coconut Oil
- Tomato Sauce
- Curry Leaves
വളരെ ടേസ്റ്റിയായ ചിക്കൻ കൊണ്ടാട്ടം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി …Priya’s Tasty World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Priya’s Tasty World