ഇനി ഉഴുന്ന് വേണ്ട ചെറുപയർ മതി നല്ല സോഫ്റ്റ് ഇഡ്ഡലി ഉണ്ടാക്കാൻ 👌👌

സാധാരണ അരിയും ഉഴുന്നും ഉപയോഗിച്ചാണ് ഇഡലി തയ്യാറാക്കാറുള്ളത്. എന്നാൽ ഇനി ചെറുപയർ ഉപയോഗിച്ചും കിടിലൻ ഇഡലി തയ്യാറാക്കാം. വളരെ ഹെൽത്തിയായ ബ്രേക്ഫാസ്റ്റ് കൂടിയാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാവുന്നതാണ്.ചെറുപയർ

പച്ചരിയും ചെറുപയറും കുറച്ചു സമയം കുതിരാൻ വെക്കണം. അതിനുശേഷം അരച്ചെടുക്കാവുന്നതാണ്. ചോറും യീസ്റ്റ് ഇവ ചേർത്തു വേണം അരക്കൻ. ഇത് നല്ലതുപോലെ അരച്ച് ഇളക്കി റസ്റ്റ് ചെയ്യാൻ വെക്കണം. നല്ലതുപോലെ പൊന്തിവരും.

ഇത് ഉപയോഗിച്ച് ഇഡലി തയ്യാറാക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Azus Paradise ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Azus Paradise

We would like to show you notifications for the latest news and updates.
Dismiss
Allow Notifications