വീട്ടിൽ ചേന ഉള്ളവർ കൈ ചൊറിഞ്ഞിട്ടുള്ളവർ അറിഞ്ഞിരിക്കാൻ ഇനി ചൊറിയില്ല.!!

ചേന എന്ന് കേട്ടാൽ തൊട്ടാൽ കയ്യ് ചൊറിയുന്നത് എന്നാവും എല്ലാവരുടെയും മനസിലേക്ക് വരുന്ന കാര്യം. എന്നാൽ തൊട്ടാൽ ചൊറിയുമെങ്കിലും ആരോഗ്യഗുണങ്ങളിൽ മികച്ചതാണ് ചേന. കർക്കിടകത്തിൽ കേട്ടിട്ടെങ്കിലും ചേന കഴിക്കണമെന്നാണ് ചൊല്ല്.

അത്രയ്ക്കും സ്വാദാണ് ചേനക്ക് ആ സമയത്ത്. പണ്ടൊക്കെ ആഹാരത്തിൽ ചേനയുടെ തണ്ടും ഉൾപ്പെടുത്തിയിരുന്നു. പല പോഷകങ്ങളുടെയും കലവറയാണ് ചേന. എല്ലുകൾക്ക് കരുത്ത് പകരാൻ ചേന ഉത്തമമാണ്. ചേന രണ്ടു തരമുണ്ട്. നാട്ടുച്ചേനയും കാട്ടുചേനയും.

ചേന കറിക്ക് അരിയുമ്പോൾ കയ്യ് ചൊറിയാതിരിക്കാൻ ചില ടിപ്പുകൾ ഉണ്ട്. എന്തെല്ലാമാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Easy Tips 4 U

We would like to show you notifications for the latest news and updates.
Dismiss
Allow Notifications