ഇനി ചേന മുറിക്കുമ്പോള്‍ കൈ ചൊറിയില്ല.. ഒട്ടും ചൊറിച്ചിൽ ഇല്ലാതെ ഇനി ചേന മുറിക്കാം.!!

ചേന മുറിക്കുമ്പോൾ കയ്യ് ചൊറിയാത്തവർ അപൂർവമായിരിക്കും. അതുകൊണ്ട് തന്നെ ചേന മുറിച്ചെടുക്കാൻ മടിയായിരിക്കും. ചേന മുറിക്കുമ്പോൾ ചൊറിച്ചിലുണ്ടാകുന്നതിനു കാരണം അതിലുണ്ടാകുന്ന വെള്ളം പോലെയുള്ള ദ്രാവകം ആണ്.

കയ്യുകളിൽ വെളിച്ചെണ്ണ തേച്ചതിനുശേഷം ചേന മുറിക്കുകയാണെങ്കിൽ കയ്യിലുണ്ടാകുന്ന ചൊറിച്ചിൽ മാറിക്കിട്ടും. ചേന മുറിക്കുന്നതിനു മുൻപ് കയ്യിൽ മുഴുവനായും വെളിച്ചെണ്ണ തെക്കനായി സാധിക്കും. മറ്റൊരു മാർഗം ചെറുനാരങ്ങ ഉപയോഗിച്ചാണ്.

ചേന മുറിക്കുന്നതിനു മുൻപ് നിങ്ങളുടെ കയ്യുകളിൽ ചെറുനാരങ്ങ തേച്ചുപിടിപ്പിക്കുക. എന്നിട്ട് ചേന മുറിച്ചാൽ ചൊറിച്ചിൽ ഉണ്ടാകില്ല. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PATHOOS KITCHEN ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PATHOOS KITCHEN

Join our WhatsApp Group : Group Link

We would like to show you notifications for the latest news and updates.
Dismiss
Allow Notifications