1 കിലോ ചെമ്മീൻ വെറും 5 മിനിറ്റ് കൊണ്ട് ക്ളീൻ ചെയ്യാൻ പുതിയ ട്രിക്ക്.!!

നമ്മുടെ വീടുകളിലെല്ലാം വാങ്ങുന്ന ഒന്നാണ് ചെമ്മീൻ. പലപ്പോഴെല്ലാം വീട്ടമ്മമാർ വളരെയധികം ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് ചെമ്മീനിൻറെ തൊലി കളയുന്നത്. ഒരുപാട് സമയം ചെമ്മീൻ വൃത്തിയാക്കാനായി വേണ്ടി വരുന്നു.

ചെമ്മീൻ വൃത്തിയാക്കുന്നതിനുള്ള എളുപ്പമാർഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നമ്മൾ സാധാരണയായി ചെമ്മീൻറെ തല കളയുകയും പിന്നീട് വാല് കളഞ്ഞ് നടുഭാഗം വൃത്തിയാക്കുകയാണ് ചെയ്യാറ്. ഉള്ളിലുള്ള അഴുക്ക് വൃത്തിയാക്കാൻ നടുഭാഗം ഒടിച്ചാൽ മതി.

തലയും വാളും കളഞ്ഞ് ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്കിത് വൃത്തിയാക്കാൻ സാധിക്കും. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Grandmother Tips