ചെമ്മീന്‍ ഉലര്‍ത്ത്‌ കുട്ടനാടന്‍ സ്റ്റൈലില്‍ ആയാലോ.. കിടിലൻ ടേസ്റ്റിൽ ചെമ്മീൻ ഉലർത്തിയത് 👌👌

ചെമ്മീൻ ഒരുവിധം ആളുകൾക്കും ഇഷ്ടമുള്ള ഒരു വിഭവമാണ്. കുട്ടനാടൻ സ്റ്റൈലിൽ വളരെ എളുപ്പത്തിൽ ചെമ്മീൻ ഉലർത്തിയത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങൾ താഴെ പറയുന്നുണ്ട്.

 • Prawns (Chemmeen) – 1/2 kg (cleaned and de-veined)
 • Ginger – 1 very small pc (chopped)
 • Garlic – 3 nos (chopped)
 • Turmeric – ½ tsp
 • Chilly powder – 2 tbsp
 • Pepper powder – ½ tsp
 • Kudam Puli (Malabar Tamarind)- 1 small pc soaked in 1 tbsp hot water
 • Shallots – 6 nos (crushed)
 • Coconut – 1 pc fine chopped
 • Fennel Seeds powder – ¼ tsp
 • Mustard Seeds – 1 tsp
 • Coconut Oil – 3 – 4 tbsp
 • Curry leaves – 2-3 stalks
 • Salt – to taste

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി CURRY with AMMA ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : CURRY with AMMA

We would like to show you notifications for the latest news and updates.
Dismiss
Allow Notifications