കുപ്പി കളയാൻ വരട്ടെ ചീര നടാം.. ചീര നടാൻ സ്ഥലമില്ലെങ്കിൽ ഇങ്ങനെ നടൂ.!!

ചീര കൃഷി വളരെ എളുപ്പമാണെങ്കിലും തുടക്കക്കാര്‍ക്ക് പരാജയം സംഭവിക്കാറുണ്ട്. ചീര കൃഷി ചെയ്യാന്‍ അങ്ങനെ പ്രത്യേകിച്ച് കാലമൊന്നും ഇല്ല എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. ചീര എല്ലാ കാലത്തും കൃഷി ചെയ്യാം.

സ്ഥലമില്ല എന്ന ഒറ്റ കാരണത്താൽ ചീര നാടാണ് മടിക്കുന്നവർ നമുക്ക് ചുറ്റും ധാരാളമാണ്. ഇത്തരക്കാർ ഇനി വിഷമിക്കേണ്ട വളരെ എളുപ്പത്തിൽ ചീര നടാവുന്നതാണ്. ഇതിനായി നമ്മൾ വലിച്ചെറിഞ്ഞു കളയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ മതി.

പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചീര നടുന്നത് എങ്ങനെയെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Green Media ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Green Media