ചെടികൾക്ക് വേരു വരാൻ റൂട്ടിംഗ് ഹോർമോൺ, വീട്ടിൽ ഉണ്ടാക്കാം.!!

ചെടികൾ വളർത്തുന്ന ഒരുപാടാളുകൾ നമുക്ക് ചുറ്റും ഉണ്ട്. പലർക്കും ചെടികൾ പിടിക്കുന്നില്ല. അല്ലെങ്കിൽ വേര് വരുന്നില്ല എന്നിങ്ങനെയുള്ള പരാതിയും ഉണ്ടാകും. എന്നാൽ ചെടികൾ പെട്ടെന്ന് വേരുപിടിപ്പിക്കാൻ നല്ലൊരു മാർഗം ഉണ്ട്.

ചെടികളുടെ വേര് പിടിപ്പിക്കാനുള്ള നല്ലൊരു വിദ്യയാണ് കറുവപ്പട്ട ഉപയോഗിക്കുന്നത്. കറുവപ്പട്ട പൊടിച്ച് അതിലേക്ക് വെള്ളം ചേർക്കുക. വളരെ കുറച്ചു വെള്ളം ചേർത്താൽ മതി. നേടേണ്ട ചെടിയുടെ അഗ്രഭാഗത്ത് ഇത് മുക്കി ചെടി നടാം.

ഇങ്ങനെ ചെടികളിൽ പെട്ടെന്ന് വേരുപിടിക്കുന്നതിനുള്ള 7 വിദ്യകൾ വീഡിയോയിൽ വിശദമായി പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി shadi’s corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : shadi’s corner