2 പഴയ ഷാൾ കൊണ്ട് door mat.. അഞ്ചു പൈസ ചിലവില്ല തയ്ക്കുകയും വേണ്ട.!!

സാധാരണ നമ്മളെല്ലാവരും ഡോർ മാറ്റ് കടയിൽ നിന്നും വാങ്ങി ഉപയോഗിക്കാറാണ് പതിവ്. ഇനി ഇത് വാങ്ങാൻ കടയിൽ പോകേണ്ട. രണ്ടു ഷോൾ മതി വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ ഡോർ മാറ്റ് തയ്യാറാക്കാവുന്നതാണ്.

തയ്യൽ അറിയാത്തവർക്കും വളരെ എളുപ്പത്തിൽ ഇത് ചെയ്യാവുന്നതാണ്. രണ്ടു ഷാൾ എടുക്കുക.ഒരു കാർഡ്ബോർഡ് എടുക്കണം. ചെറുതാണെങ്കിലും രണ്ടോ മൂന്നോ കാർഡ് ബോർഡ് എടുക്കണം. ഷാളിനു പകരം പഴയ സാരിയുണ്ടെങ്കിൽ അതായാലും മതി.

തുണിയും ഫ്രയിമും മാത്രം മതി ഇത് ഉണ്ടാക്കാൻ. ഡോർ മാറ്റ് ഉണ്ടാക്കുന്ന വിധം വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Smile with Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Smile with Lubina Nadeer