ചപ്പാത്തി കഴിക്കാൻ ഇനി വേറെ കറികൾ വേണ്ട.. ഇതൊന്നു ഉണ്ടാക്കി നോക്കൂ 👌👌

ചപ്പാത്തിക്ക് എന്നും ഒരേ കറി തന്നെ കഴിച്ചു മടുത്തോ? എങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഈ കറി ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

  • സവാള
  • ചെറിയജീരകം
  • തക്കാളി
  • മഞ്ഞൾപൊടി
  • മുളക്പൊടി
  • മല്ലിപൊടി
  • ഗരംമസാല
  • പനീർ
  • പച്ചമുളക്
  • ഇഞ്ചി
  • വെളുത്തുള്ളി
  • ഓയിൽ
  • ഉപ്പ്

ചപ്പാത്തിക്ക് കഴിക്കുവാൻ പറ്റിയ ഈ കറി എല്ലാവര്ക്കും ഇഷ്ടമാകും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Deepas Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Deepas Recipes

We would like to show you notifications for the latest news and updates.
Dismiss
Allow Notifications