ചാള തോരൻ നാടൻ രുചിയോടെ ഇങ്ങനെ ഉണ്ടാക്കി നോക്കൂ 👌👌
ചാള അല്ലെങ്കിൽ മതി കൂട്ടാൻ വെക്കുകയും ഫ്രൈ ചെയ്യുകയുമെല്ലാം ചെയ്യാറുണ്ട്. ചാള കൊണ്ട് തോരൻ ഉണ്ടാക്കിയാലോ? രുചികരമായ ചാള തോരൻ ആണ് ഇപ്പോൾ പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ വിഭവം ഏതു മീൻ ഉപയോഗിച്ചും തയ്യാറാക്കാം.
- ചാള മീൻ
- മീൻ പുളി
- സവാള
- തേങ്ങ
- പച്ചമുളക്
- തേങ്ങ
- ചെറിയുള്ളി
- ഇഞ്ചി
- കറിവേപ്പില
- മുളക്പൊടി
- മല്ലിപൊടി
- മഞ്ഞൾപൊടി
- ഉപ്പ്
- വെള്ളം
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Deepas Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Deepas Recipes