ഇത്രേം നാൾ ഈ അറിവ് അറിയാതെ പോയത് കഷ്ടായി.. പക്ഷെ സാരമില്ല ഇപ്പൊ ഇതൊന്നു കണ്ടാലും മതി.!!

തേങ്ങാ ഉപയോഗിക്കാത്ത കറികൾ നമ്മൾ മലയാളികൾക്ക് അപൂർവമാണ്. മിക്കവരുടെയും വീടുകളിൽ തെങ്ങ് ഉണ്ടാകും അല്ലെ. നാട്ടിൻ പുറങ്ങളിലുള്ള വീടുകളിൽ പ്രത്യേകിച്ച്. തേങ്ങില്ലെങ്കിലും തേങ്ങാ കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവരും നിരവധിയാണ്.

തേങ്ങാ വാങ്ങുമ്പോഴാണെങ്കിലും തേങ്ങാ പൊളിച്ചെടുക്കുമ്പോഴാണെങ്കിലും അതിൻറെ മൂക്ക് അങ്ങനെ തന്നെ വെക്കാറുണ്ട്. അല്ലെങ്കിൽ തേങ്ങാ വളരെ വേഗം ചീത്തയാകും. ഉപയോഗിക്കാൻ നേരം ആയ ഭാഗം കളയുകയാണ് പതിവ്. എന്നാൽ ഇനി ഇത് കളയേണ്ട.

തേങ്ങയുടെ ഈ ഭാഗം കത്രിക ഉപയോഗിച്ച് വെട്ടി മിക്സിയുടെ ജാറിലിട്ടു പൊടിച്ചെടുക്കുക. ഇങ്ങനെ കിട്ടുന്നതാണ് ചകിരിച്ചോറ്. ഇത് ചെടികൾക്ക് വളരെ നല്ലതാണ്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : E&E Creations

We would like to show you notifications for the latest news and updates.
Dismiss
Allow Notifications