ഓറഞ്ചിന്റെ തൊലി ഇനി കളയരുതേ.. ഉണ്ടാക്കാം ഞൊറിച്ചു നടക്കാനായി ഒരടിപൊളി മുട്ടായി 😋😋

മിട്ടായി ഇഷ്ടമില്ലാത്തവർ അപൂർവമായിരിക്കും അല്ലെ. മുതിർന്നവർക്കും കുഞ്ഞുങ്ങൾക്കും ഇഷ്ടപെടുന്ന ഒരു അടിപൊളി കാൻഡി തയ്യാറാക്കാം. ഇത് തയ്യാറാക്കുന്നത് ഓറഞ്ചിന്റെ തൊലി ഉപയോഗിച്ചാണ്. ഓറഞ്ച് തൊലി ചെറുതായി കഷ്ണങ്ങളാക്കി എടുക്കുക.

വലിയ ഓറഞ്ച് ആണെങ്കിൽ അതിന്റെ സ്കിൻ തെക്ക് ആയിരിക്കും. അപ്പോൾ ഇത് വെള്ളത്തിലിട്ടു നല്ലതുപോലെ തിളപ്പിച്ചെടുക്കണം. ഇല്ലെങ്കിൽ കയ്പ്പ് ഉണ്ടാകും. നാരുണ്ടെങ്കിൽ അതെല്ലാം കളഞ്ഞതിനുശേഷം കാൻഡി ഉണ്ടാക്കുവാൻ ശ്രദ്ധിക്കുക.

ഓറഞ്ചിന്റെ തൊലി കൊണ്ട് ടേസ്റ്റിയായ കാൻഡി വളരെ എളുപ്പത്തിൽ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mums Daily