കാല്‍സ്യത്തിന്റെ കുറവ് ശരീരം മുന്‍കൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങളും പരിഹാരവും.!!

എല്ലുകളുടെയും പല്ലുകളുടെയും വളർച്ചക്ക് കാൽസ്യം അത്യന്താപേക്ഷിതമാണെന്ന് നമുക്കെല്ലവർക്കും അറിയുന്ന ഒരു കാര്യമാണ്. ശരിയായ അളവിൽ കാൽസ്യം ഇല്ലെങ്കിൽ പല ആരോഗ്യ പ്രശനങ്ങളും ഉടലെടുക്കുകയും ചെയ്യും. ഇതിനായി പ്രകൃതിദത്തമായി ചില മാർഗങ്ങളുണ്ട്.

പ്രധാനമായും മൂന്നു വിഭാഗക്കാർക്കാണ് കൂടുതലായും ഇത്രരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. സ്ത്രീകളിൽ ആർത്തവ വിരാമം സംഭവിച്ചവർ, ചെറു പ്രായക്കാർ, പാലും പാലുൽപ്പന്നങ്ങളും കഴിക്കാൻ ഇഷ്ടമില്ലാത്തവർ എന്നീ വിഭാഗക്കാരാണ് അവർ.

സന്ധി വേദന, പല്ലുകളുടെ മഞ്ഞനിറം, കൈകാലുകളുടെ തളർച്ച, സ്ഥിരമായ നടുവേദന, ഉറക്കമില്ലായ്മ ഇവയൊക്കെയാണ് കാൽസ്യത്തിൻറെ അളവ് കുറയുമ്പോൾ നമ്മുടെ ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങൾ. ശരീരത്തിൽ കാൽസ്യം കൂടിയ അളവിൽ കാണപ്പെട്ടാൽ കിഡ്നി സ്റ്റോൺ പോലുള്ളവക്കും കാരണമാകാറുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Baiju’s Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.