ബുദ്ധിശക്തി വർദ്ധിപ്പിക്കാനുളള 7 ശീലങ്ങൾ.. ഇങ്ങനെ ചെയ്തു നോക്കൂ.!!

നിങ്ങളുടെ ബുദ്ധിശക്തി പത്തിരട്ടി ആകുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. ഒരു ചെടി എപ്പോഴാണ് വലുതാകുന്നതെന്നും എങ്ങനെയാണെന്നും എല്ലാവര്ക്കും അറിയാം. അതിനാവശ്യമായ വളവും വെള്ളവും കൃത്യമായ രീതിയിൽ കൊടുക്കുമ്പോഴാണ് ആ ചെടി മരമായി മാറുന്നത്.

അതുപോലെ തന്നെയാണ് നമ്മളുടെ തലച്ചോറും. അതിനാവശ്യമായ മാത്രമേ തലച്ചോറിനും വികാസം സംഭവിക്കുകയുള്ളൂ. മനുഷ്യൻ പണ്ട് പത്തുമണിക്കൂർ ഉറങ്ങിയിരുന്നു. എന്നാൽ ഇന്ന് അത് ഏഴിനും താഴെയായി.ഉറങ്ങിയാൽ ഉറങ്ങിയാൽ മാത്രമേ നമ്മുടെ ഓർമശക്തി നിലനിൽക്കുകയുള്ളൂ.

കൃത്യമായ വ്യായാമം അത് ശരീരത്തിനും മനസ്സിനും അത്യാവശ്യമായ ഒരു ഘടകമാണ്. നിങ്ങളുടെ കുറച്ചു സമയം വ്യായാമത്തിനായി മാറ്റി വെക്കൂ. കൂടുതലായും ബ്രീത്തിങ് രീതിയിലുള്ള വ്യായാമരീതികൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

കൂടുതൽ കാര്യങ്ങൾ വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit: SMARTER U