ആർക്കും വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം ബ്രോസ്റ്റഡ് ചിക്കൻ 😍😍
നമ്മൾ ബ്രോസ്റ്റഡ് ചിക്കൻ റെസ്റ്റോറന്റിൽ നിന്നും വാങ്ങി കഴിക്കാറുണ്ട്. റെസ്റ്റോറന്റിൽ നിന്നും കിട്ടുന്നതിനേക്കാൾ രുചിയിൽ ബ്രോസ്റ്റഡ് ചിക്കൻ തയ്യാറാക്കാവുന്നതാണ്. നമ്മുടെ വീട്ടിലെ അടുക്കളയിൽ സ്ഥിരം ഉപയോഗിക്കുന്ന സാധനങ്ങൾ മതി ഇത് തയ്യാറാക്കാൻ.
- Chicken-1( 1400-1500g)
- Milk -1&1/4 cup
- Vinegar
- Black pepper powder-1&1/2 tsp
- Chilli powder-3/4 tbsp
- Garlic paste-1 tbsp
- Baking soda -1/4 tsp
- Vinegar-2 tbsp
- Salt
- Maida -1 cup
- Cornflour-3 tbsp
- Egg -1
- Garlic paste -1 tsp
- Salt
- Cold water -1&1/2 cup
- Maida -2 cups
- Chilli powder -1 tbsp
- Salt
- Oil for frying
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kannur kitchen