നുറുക്ക് ഗോതമ്പും ഗോതമ്പുപൊടിയും ചേർത്തു രുചികരമായ ചായ പലഹാരം 👌👌
നുറുക്കുഗോതമ്പും ഗോതമ്പ്പൊടിയും ഉപയോഗിച്ചു വളരെ ഹെൽത്തിയായ ബ്രേക്ഫാസ്റ്റ് റെസിപ്പി പരിചയപ്പെടാം. ഈ റെസിപ്പി തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.
- Broken wheat – 1 glass
- Wheat flour – ½ glass
- Cabbage – a handful
- Carrot – a little lesser than cabbage
- Onion
- Green chilli
- Boiled Eggs
- Cumin seeds – ½ tsp
- Oil
നുറുക്കുഗോതമ്പ് ഉപയോഗിച്ചുള്ള ഈ ചായപലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mia kitchen