പൊട്ടിയ ഗ്ലാസ് കൊണ്ട് ഒരുപാട് ഉപയോഗങ്ങളുണ്ട് കേട്ടോ.. ഇനി ആരും പൊട്ടിയ ഗ്ലാസ് കളയല്ലേ കിടിലൻ ഐഡിയ.!!

എല്ലാ വീടുകളിലും ഉള്ളതാണ് ചില്ലുഗ്ലാസ്സ്. പെട്ടെന്ന് പൊട്ടിപോകുന്ന ഇത്തരം ഗ്ലാസുകൾ പൊട്ടിയാൽ സാധരണ എല്ലാവരും കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി ഇവ കളയേണ്ട ഒരുപാട് ഉപയോഗങ്ങൾ ഇത്തരം പൊട്ടിയ ഗ്ലാസുകൾക്ക് ഉണ്ട്.

പൊട്ടിയ ഗ്ലാസ് വെച്ചുള്ളതായതുകൊണ്ട് തന്നെ നല്ലതുപോലെ സൂക്ഷിക്കണം. കയ്യ് മുറിയാൻ സാധ്യതയുണ്ട്. ആദ്യം തന്നെ പശ ഗ്ലാസിനുമുകളിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ചശേഷം അതിനു മുകളിൽ ടിഷ്യു പേപ്പർ ഒട്ടിച്ചു വെക്കുക.

പൊട്ടിയ ഗ്ലാസ് കൊണ്ട് ഉള്ള വളരെ എളുപ്പത്തിലുള്ള കിടിലൻ ഐഡിയ വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PRARTHANA’S FOOD & CRAFT