വഴുതനകൃഷി ചെയ്യുമ്പോൾ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക.. വഴുതന കൃഷി രീതിയും രോഗനിയന്ത്രണവും.!!

അധികം പരിചരണം ഒന്നും ആവശ്യമില്ലങ്കിലും രോഗകീടബാധ ഇല്ലാതിരുന്നാൽ ധാരാളം വിളവ് ലഭിക്കുന്ന പച്ചക്കറിയാണ് വഴുതന. എന്നാൽ വളരെ പെട്ടെന്ന് തന്നെ രോഗബാധ ഏൽക്കുന്ന ഒരു സസ്യമാണ് വഴുതന. വിത്ത് മുളപ്പിച്ചു വഴുതന നടാം.

വിത്ത് മുളപ്പിച്ച ശേഷം തൈകൾ പറിച്ചു മാറ്റിനടുമ്പോൾ ഒരു മണിക്കൂർ എങ്കിലും സ്യൂഡോ മൊണാസ് ലായനിയിൽ മുക്കി വെക്കുവാൻ ശ്രദ്ധിക്കുക. അതുപോലെ തന്നെ ജൈവവളമായി ചാണകവും വഴുതനക്ക് ഇട്ടുകൊടുക്കാവുന്നതാണ്.

വലുതായ ശേഷം ഒട്ടനവധി രോഗബാധകൾ ഇതിനു വരാനുള്ള സാധ്യതയുണ്ട്. വഴുതന കൃഷി രീതിയും രോഗനിയന്ത്രണത്തിനെ കുറിച്ചും വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Livekerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Livekerala