പ്ലാസ്റ്റിക് bottle എത്ര എണ്ണം വെറുതെ കളഞ്ഞു ഈശ്വരാ.. ഇത്ര സിംപിൾ ഐഡിയയോ 😱😱

ഒരു ദിവസം നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ബോട്ടിലുകളുടെ എണ്ണം ധാരാളമാണ്. പ്രത്യേകിച്ചും പുറത്തുപോകുമ്പോൾ മിനറൽ വാട്ടർ വാങ്ങിയും മറ്റുമൊക്കെ. ഇത്തരം ബോട്ടിലുകൾ നമ്മൾ സാധരണ കളയുകയാണ് ചെയ്യാറ്.

അതുപോലെ കുറച്ചു പഴക്കം വന്ന ബോട്ടിലുകളും കളയുകയാണ് പതിവ്. എന്നാൽ ഇത്തരം കുപ്പികൾ ഇനി ആരും കളയേണ്ട. വളരെ എളുപ്പത്തിൽ ക്രഫ്റ്റ് വർക്ക് ചെയ്യാവുന്നതാണ്. നല്ല ഭംഗിയിലുള്ള ഒരു ഫ്‌ളവർ വെയ്‌സ് അതുപയോഗിച്ചു തയ്യാറാക്കാവുന്നതാണ്.

വളരെ എളുപ്പത്തിൽ കുപ്പി ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ ഫ്‌ളവർ വെയ്‌സ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PRARTHANA’S FOOD & CRAFT