പ്രണയം തുറന്ന് പറഞ്ഞ് ജാസ്മിൻ..!! ഗബ്രിയുടെ പ്രതികരണം കേട്ട് ചങ്കുപൊട്ടുന്നു; ഗബ്രി ചെയുന്നത് കണ്ടോ ? ഇജ്ജാതി ദുരന്തം!! Bigg boss season 6 malayalam Gabri’s reaction about jasmin

Bigg boss season 6 malayalam Gabri’s reaction about jasmin: മലയാള റിയാലിറ്റി ഷോയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. ഏഷ്യാനെറ്റിൽ ഇപ്പോൾ ബിഗ്ബോസ് സീസൺ 6 ആണ് നടന്നുകൊണ്ടിരിക്കുന്നത്.നൂറു ദിവസം നീണ്ടു നിൽക്കുന്ന ഈ ഷോ ഇപ്പോൾ 45 ദിവസം പിന്നിട്ടിരിക്കുകയാണ്. ബിഗ്ബോസ് സീസൺ 6 – ൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ടത് ജാസ്മിൻ്റെയും ഗബ്രിയുടെയും

റൊമാൻറിക് രംഗങ്ങളായിരുന്നു. തുടക്കം മുതൽ തന്നെ ശക്തമായ മത്സരം കാഴ്ചവച്ചവരാണ് ഗബ്രിയും ജാസ്മിനും. ജാസ്മിൻ നല്ലൊരു ഹ്യൂമർസെൻസുള്ള മത്സരാർത്ഥിയായിരുന്നു. എന്നാൽ ഗബ്രിയുമായി ചേർന്നതോടെ ഇവരുടെ പ്രണയത്തെക്കുറിച്ചും ചർച്ചയായി തുടങ്ങി. കഴിഞ്ഞ സീസണുകളിൽ കഴിഞ്ഞതുപോലെ ഇതും വെറും പ്രേക്ഷകരെ പറ്റിക്കാനുള്ള ബന്ധമാണെന്ന് പറഞ്ഞിരുന്നു പലരും.എന്നാൽ

ചിലർ ഇത് യഥാർത്ഥ പ്രണയമാണെന്നാണ് പറഞ്ഞത്. എന്നാൽ പ്രേക്ഷകരുടെ എല്ലാ സംശയങ്ങൾക്കും മറുപടിയുമായാണ് ഇന്നത്തെ എപ്പിസോഡ് വരാൻ പോകുന്നത്. ജാസ്മിനും ഗബ്രിയും പിരിഞ്ഞുവെന്ന്. ഇന്നത്തെ എപ്പിസോഡിൽ ജാസ്മിൻ ഗബ്രിയോട് ചോദിക്കുന്നുണ്ട്, എനിക്ക് നിന്നെ ഇഷ്ടമാണെന്നും നിനക്ക് എങ്ങനെയാണെന്ന്.എന്നാൽ അതിനുള്ള ഉത്തരമായി ഗബ്രി പറഞ്ഞത് എനിക്ക് നിന്നെ ഇഷ്ടമാണ്, പക്ഷേ ഒരു

റിലേഷൻഷിപ്പിനോ, കല്യാണം കഴിക്കാനോ പറ്റില്ലെന്നാണ്. ഇത് കേട്ട് ജാസ്മിൻ എൻ്റെ ചോദ്യത്തിനുള്ള ഉത്തരം കിട്ടിയെന്ന് പറയുകയാണ്. എന്നാൽ ഇത് ഇവരുടെ കളിയാണെന്നും, പുറത്ത് നടക്കുന്നതറിഞ്ഞ് ഇവർ സിംഗിളായി കളിക്കാനായി എടുത്ത തീരുമാനമാകാം എന്നും പ്രേക്ഷകർ പറയുന്നുണ്ട്. ഇനി വരുന്ന ദിവസങ്ങളിൽ ബിഗ്ബോസ് വീട്ടിൽ എന്തു നടക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.