ബെല്ലെടേ ആദ്യത്തെ ഓണം 😍 പാവം നിഷ്കളങ്കമായി യജമാനനെ നോക്കുന്ന കണ്ടോ 👌👍

മൃഗങ്ങളെ വളർത്താൻ താല്പര്യമില്ലാത്തവർ അപൂർവമായിരിക്കും. പ്രത്യേകിച്ച് നായ്ക്കളെ. യജമാനോട് ഏറ്റവും കൂടുതൽ സ്നേഹം പ്രകടിപ്പിക്കുന്നതും ഉണ്ടചോറിനുള്ള നന്ദി എന്ന് പറയുന്നതുപോലെ യജമാനോട് ഏറ്റവും കൂടുതൽ കൂറ് കാണിക്കുന്ന മൃഗം.

ഭക്ഷണം കൊടുത്ത് മൃഗങ്ങളെ ഓമനിച്ച് വളർത്തുന്നത് വളരെ രസമുള്ള ഒന്നാണ്. വളർത്തുമൃഗങ്ങളായ ഇവയുടെ കുസൃതികളും കുറുമ്പുമെല്ലാം രസകരമാണ്. ഇപ്പോഴിതാ ബെല്ല എന്ന നായയുടെ വളരെ രസകരമായ ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

ഓണസദ്യ നായക്ക് വിളമ്പിക്കൊടുക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. സാധാരണയായി മത്സ്യവും മാംസവും കഴിക്കുന്നവർ പച്ചക്കറി കാണുമ്പോഴുള്ള എക്സ്പ്രെഷൻ എന്താണെന്ന് എല്ലാവര്ക്കും അറിയാം.

അതുപോലെ സാധ്യ വിളമ്പിയത് കഴിച്ചുനോക്കുമ്പോഴുള്ള നായയുടെ ഒരു നോട്ടമുണ്ട്. അതാണ് ഏറെ രസകരം. രസകരമായ ഈ വീഡിയോ എല്ലാവര്ക്കും ഇഷ്ടമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.