ഒരു കഷ്ണം ബീറ്റ്റൂട്ട് ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യു.. കാണാം ലൈവ് റിസൾട്ട്‌.!!

നമ്മുടെ വീടുകളിലെല്ലാം ഉപയോഗിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട്. ഒരുപാട് ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. രക്തം വർദ്ധിപ്പിക്കാനും അതുപോലെ തന്നെ മുഖത്തെ കറുത്തപാടുകൾ, കരിമംഗലം ഇവയൊക്കെ മാറാൻ ബീറ്റ്‌റൂട്ട് ഉപയോഗിക്കാം.

ഒരു ചെറിയ കഷ്ണം ബീറ്റ്‌റൂട്ട് എടുത്ത് അതിലേക്ക് തേൻ ചേർക്കുക. തേനിന് പാടുകൾ കളയുന്നതിനുള്ള കഴിവുണ്ട്. ഇതിലേക്ക് കുറച്ച് പഞ്ചസാര ഇട്ടുകൊടുക്കുക. ഈ ബീറ്റ്റൂട്ട് എടുത്ത് നമ്മുടെ മുഖത്ത് ചെറുതായി തേക്കുക. ഒരുപാട് ഉരക്കരുത്.

ഇങ്ങനെ ചെയ്ത് മുഖം കഴുകിക്കളയാവുന്നതാണ്. ഒരുപാട് വിറ്റാമിന് അടങ്ങിയിട്ടുള്ളതാണ് ബീറ്റ്‌റൂട്ട്. ഇത് ഉപയോഗിക്കുന്നത് മുഖത്തെ ബ്ലഡ് സർക്യൂലാഷൻ വർധിപ്പിക്കുന്നതിനും മുഖത്തെ പാടുകൾ പോകുന്നതിനും സഹായിക്കുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Grandmother Tips