ബെഡ്റൂമിലും അടിപൊളി വീഡിയോയുമായി മലയാളികലുടെ സ്വന്തം കുഞ്ഞിപുഴു.!!

മലയാളികളുടെ പ്രിയ കുട്ടി താരം വൃദ്ധി വിശാൽ തന്റെ പുതിയ റിലീസുമായി മൂന്നാറിൽ അടിച്ചു പൊളിച്ചതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. തുഹേ തുച്ന… എന്ന അടിപൊളി ഗാനത്തിനു നൈറ്റ്‌വെറിൽ ചുവടുവെക്കുന്ന താരം കുട്ടികളുടെ ഡ്രസിന്റെ ഒരു പരസ്യവും അടിക്കുറിപ്പായി ചേർത്തിട്ടുണ്ട്. മഞ്ഞ നൈറ്റ് വെയറായ പാന്റും ഷർട്ടുമാണ് കുട്ടി താരം ധരിച്ചിരിക്കുന്നത്.

പല ഫ്രെയിമിൽ എടുത്തിരിക്കുന്ന വീഡിയോ ഒരേ സമയം കട്ടിലിൽനിന്ന് താരം ഡാൻസ് കളിക്കുന്നതായും താഴെ നിന്ന് ഡാൻസ് കളിക്കുന്നത് ഒക്കെ വീഡിയോയിൽ നിറഞ്ഞിട്ടുണ്ട്. വളരെ പെട്ടെന്ന് മലയാളികളുടെ ഇടയിൽ ഇടം പിടിച്ച താരമാണ് വൃദ്ധി.. മഴവിൽ മനോരമയിലെ മഞ്ഞുരുകും കാലം എന്ന മിനിസ്ക്രീൻ സീരിയലിലൂടെ അനു എന്ന കുട്ടി താരമായാണ് വൃദ്ധിയുടെ അഭിനയ രംഗത്തുള്ള അരങ്ങേറ്റം.

പിന്നീട് സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹ വേദിയിൽ വത്തി കമ്മീഗ് എന്ന ഗാനത്തിന് ചുവടു വച്ച്. മലയാളികൾക്ക് സ്വന്തം ആയി മാറുകയായിരുന്നു. പിന്നീട് ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസ് എന്ന ചിത്രത്തിലും. കടുവ എന്ന ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പവും വൃദ്ധി അഭിനയിച്ചു കഴിഞ്ഞു. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളുമെല്ലാം ക്ഷണ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഇടയ്ക്ക് തന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വീഡിയോകളും വൃദ്ധിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഒപ്പം ഡാൻസ് വീഡിയോകളും റിക്രിയേഷൻ വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ആണ്. ഡാൻസ് കൊറിയോഗ്രാഫർസ് ആയ കുമ്പളങ്ങ സ്വദേശിയായ വിശാലിന്റെ മകളാണ് വൃദ്ധി. താരത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.