ബന്തിച്ചെടി പൊക്കം വയ്ക്കാതെ എങ്ങനെ നട്ടുവളർത്താം.. ഒരു ബന്ദി മതി വീട് നിറയെ ബന്ദിപ്പൂക്കൾ.!!

പച്ചക്കറികൾ കൂടാതെ അലങ്കാര സസ്യങ്ങൾ വളർത്താനും ഏറെ ഇഷ്ടപെടുന്നവരായിരിക്കും നമ്മളേവരും. ഇത്തരം ചെടികളിലുണ്ടാകുന്ന പൂക്കൾ ഏവരുടെയും മനം കുളിർക്കും കാഴ്ചയാണ്. ചെറിയ ഇലകളോട് കൂടിയ നല്ല ഭംഗിയുള്ള പൂവൊടു കൂടിയതാണ് ബന്ദി ചെടി.

പലതരത്തിൽ ഇത് വെച്ച് പിടിപ്പിക്കാവുന്നതാണ്. വിത്ത് മുളപ്പിച്ചും തൈകൾ നട്ടും കമ്പുകൾ കുത്തിയും ഇവ വെച്ച് പിടിപ്പിക്കാവുന്നതാണ്. നല്ല മണമുള്ള പൂക്കളാണ്. ഒരുപാടൊന്നും പരിചരിക്കേണ്ട ആവശ്യമില്ല. ഒരു ചെടി ഉണ്ടായാൽ മതി അതിൽ നിന്നും അരിയെല്ലാം താഴെ വീണു ധാരാളം തൈകൾ ഉണ്ടാകും.

ബന്ദിചെടി പൊക്കം വയ്ക്കാതെ എങ്ങനെ നട്ടുവളർത്താം എന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini’s LifeStyle ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mini’s LifeStyle